ജന്മ നാട്ടിൽ സൂര്യ സിങ്ങർ ശ്രേയക്ക് ഉജ്ജ്വല സ്വീകരണം



കേരളക്കരയുടെ മനസ്സ് കീഴടക്കിയ സൂര്യ സിങ്ങറിലെ വിജയി ശ്രേയ ജയദീപിന് സ്വന്തം നാട്ടിൽ ആവേശോജ്ജ്വല സ്വീകരണം.  ഇതിനോടകം സിനിമാ രംഗത്തും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഈ ഏഴു വയസുകാരി.


0 comments: